Latest News From Kannur

ട്രേഡ്സ്മാന്‍ നിയമനം

0

കണ്ണൂര്‍: പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജില്‍ ഫിറ്റിങ് വിഭാഗത്തിലെ ട്രേഡ്സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 31ന് രാവിലെ 10 മണിക്ക് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9074229435.

Leave A Reply

Your email address will not be published.