റിപ്പബ്ലിക് ദിന ഘോഷയാത്ര PanoorLatest By sneha@9000 On Jan 26, 2024 0 Share മൊകേരി: ഉണരാം ഉയരാം ഒന്നാകാം എന്ന സന്ദേശമുണർത്തി മൊകേരി മണ്ഡലം ജവഹർ ബാൽ മഞ്ച് സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന ഘോഷയാത്ര ഇന്ന് വൈകീട്ട് നാല് മണിക്ക് ആരംഭിക്കും. ഘോഷയാത്ര കടേപ്രം ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച് പാത്തിപ്പാലത്ത് സമാപിക്കും. 0 Share