പാനൂർ :പാനൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകർക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ വിനോദ യാത്ര നടത്തി. കെ.പി.മോഹനൻ എം.എൽ.എ. വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് വി.പി. ചാത്തു മാസ്റ്റർ , സെക്രട്ടറി അബ്ദുള്ള പുത്തൂർ , ട്രഷറർ ശശീന്ദ്രൻ മാസ്റ്റർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.