കല്ല്യാശ്ശേരി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കെ.പി.ദാമോദരൻ മാസ്റ്റർ , അമ്മിണിടീച്ചർ അനുസ്മരണ പരിപാടി നടത്തുന്നു. ജനുവരി 27 ശനിയാഴ്ച രാവിലെ 10.30 ന് കോലത്തുവയൽ – കോട്ടുമൂലയിലാണ് പരിപാടി നടത്തുന്നത്. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം പി അബൂബക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.