മുഖ്യമന്ത്രിയുടെ പാചക വാതക സബ്സിഡി പ്രകാരം സബ്സിഡി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫയേര്സ്ന വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ :
മുഖ്യമന്ത്രിയുടെ പാചക വാതക സബ്സിഡി പ്രകാരം സബ്സിഡി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫയേര്സ്ന വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ :
സബ്സിഡി സ്‌കീം നടപ്പിലാക്കുന്നതിനായി ഓയിൽ കോർപ്പറേഷനുകളിൽ നിന്ന് ഗാർഹിക സിലിണ്ടർ (14.2 കിലോ) സ്വീകരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടുന്നതിനു കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രലായത്തിൽ നിന്ന് അനുമതി തേടി യിട്ടുണ്ട്. കാലതാമസം ഒഴിവാക്കാനും പദ്ധതി ഉടനടി നടപ്പിലാക്കാനും, ഉപഭോക്താക്കൾ അവരുടെ പ്രദേശം, ഗ്യാസ് ഏജൻസിയുടെ പേര് ഉപഭോക്തൃ നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ ഇനി പറയുന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ മൊബൈൽ ആപ്പിലുടെയോ രേഖപ്പെടുത്താവുന്നതാണ്.
മൊബൈൽ ആപ്പിനുള്ള ലിങ്ക് ഡൗൺലോഡ് ചെയ്യാൻ:
https://pdsswo.py.gov.in/helpdesk, http:// dcsca.py.gov.in
വെബ് സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യുന്നതിന്:
https://psswo.py.gov.in.lpg
മേൽ പറഞ്ഞ വെബ്സൈറ്റിനെയും മൊബൈൽ ആപ്പിനെയും സംബന്ധിച്ച എന്തെങ്കിലും വ്യക്തതയ്ക്കായി ഉപഭോക്താക്കൾക്ക് ഇനി പറയുന്ന മൊബൈൽ നമ്പറുകളിൽ (ഹെൽപ് ഡെസ്ക്) ബന്ധപ്പെടാവുന്നതാണ് ഫോൺ നമ്പർ: 9944052612 & 9944052718