മാഹി: പാറക്കൽ യുവ രശ്മി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാഹി ബീച്ച് ഫുട്ബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ മാഹി പാറക്കൽ കടപ്പുറത്തെ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിൽ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കാണ് മത്സരം’ മലബാറിലെ 16 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും