ന്യൂമാഹി : പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിനു സമീപം ദ്വാരകയിൽ സജിത (72) അന്തരിച്ചു. റിട്ട. സെയിൽസ് ടാക്സ് ഓഫീസറാണ്. ഭർത്താവ് : കെ.വി.കൃഷ്ണൻ (വിമുക്തഭടൻ).
മക്കൾ: ജിതേഷ്, ജിഷ, സജേഷ്. മരുമക്കൾ : രമ്യ, ഷാജി, ശില്പ. സഹോദരങ്ങൾ: ഷീന, സുമ, സജീവൻ, ഷർമ്മിള, ശ്രീജിത്ത്, പരേതയായ ശോഭ.
Sign in
Sign in
Recover your password.
A password will be e-mailed to you.