Latest News From Kannur

ഇ ശ്രാം റജിസ്ട്രേഷൻ 13 വരെ അപേക്ഷിക്കാം

0

മാഹി : അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള മുഴുവൻ അംഗങ്ങളും ‘ഇ ശ്രാം’ രെജിസ്റ്റ്രേഷൻ ജനുവരി 13ാം തിയ്യതിക്കുള്ളിൽ എടുക്കണമെന്ന് ലേബർ ഓഫീസിൽ നിന്നും അറിയിച്ചു. അല്ലാത്ത പക്ഷം ക്ഷേമനിധി ആനുകൂല്യം നഷ്ടപ്പെട്ടു പോകുമെന്നും മാഹി ലേബർ ഓഫീസർ അറിയിച്ചു.

Leave A Reply

Your email address will not be published.