Latest News From Kannur

ഇടി മിന്നലിൽ വീടിന് നാശനഷ്ടം

0

പാനൂർ: കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വാർഡ് 2 നരിക്കോട് മലയിലെ കിണറുള്ള പറമ്പ് സജീവന്റെ വീട്ടിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.വീടിന്റെ ചുമരുകൾ തകരുകയും വൈദ്യുതി ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.സുധാ വാസു വീട് സന്ദർശിച്ചു.

Leave A Reply

Your email address will not be published.