Latest News From Kannur

നിർമാണപ്രവൃത്തി ആരംഭിച്ചു

0

പാനൂർ: കൈവേലിക്കൽ പള്ളി കുണ്ടും കരവയൽ റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. കെ.പി. മോഹനൻ എം എൽ.എ. പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്.
കുന്നോത്ത്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ അധ്യക്ഷനായി. വാർഡ് മെമ്പർ എൻ.പി. ജനകരാജ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ.സി.ജിയേഷ്
വി.പി. നിഷ്ന എന്നിവരും കെ.സി.വിഷ്ണു, ടി.പി.അനീഷ് – കെ.സി.സന്ദീപ്. .എൻ.മുഹമ്മദലി, കെ.എം.ആബു, രാജൻ എടച്ചോളി, ഇ എം.ബഷീർ, യൂസഫ് ഹാജി, സമീർ കൈവേലിക്കൽ, കെ. പി.കെ.റയീസ്, ഇ.സലീം എന്നിവർ സംസാരിച്ചു.റോഡിന് കെ.പി.കെ.അഹമ്മദ് ഹാജി സ്മാരക റോഡ് എന്ന് നാമകരണം നടത്താൻ തീരുമാനിച്ചു.

Leave A Reply

Your email address will not be published.