Latest News From Kannur

ശ്രീനാരായണ മഠം സുവർണ്ണ ജൂബിലി ആഘോഷം: പ്രഭാഷണവും സംഗീത നിശയും

0

ചാലക്കര: ചാലക്കര പള്ളൂർ സംയുക്ത സംഘം ശ്രീനാരായണ മഠത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വി.കെ.സുരേഷ് ബാബുവിൻ്റെ പ്രഭാഷണം നടക്കും. ചാലക്കര എം.എ.എസ്.എം, വായനശാല ഗ്രൗണ്ടിൽ ചൊവ്വാഴ്ച 5.30 ന് സമകാലിക വിഷയങ്ങളിലുള്ള പ്രഭാഷണവും തുടർന്ന് കരോക്കെ സംഗീതനിശയും ഉണ്ടാവും.

Leave A Reply

Your email address will not be published.