Latest News From Kannur

സഫ്ദർ ഹാശ്മി അനുസ്മരണവും പ്രഭാഷണവും

0

ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രം ആന്റ് ഗ്രന്ഥാലയത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു
അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയന്റ് സെക്രട്ടറി പി എം ജാബിർ ഉദ്ഘാടനം ചെയ്തു . വി കെ രത്നാകരൻ അധ്യക്ഷത വഹിച്ചു. വരൂ മാനവിക ഇന്ത്യയ്ക്കായി എന്ന വിഷയത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ബബിത പൊന്ന്യം പ്രഭാഷണം നടത്തി കെ.കെ സുബീഷ് , കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.