Latest News From Kannur

ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

0

പാനൂർ: കെ പി മോഹനൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച് മുത്താറി പീടിക . മാക്കൂൽ പീടിക . തങ്ങൾ പീടിക എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെപി മോഹനൻ എംഎൽഎ നിർവഹിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ അധ്യക്ഷനായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ഇ കുഞ്ഞബ്ദുള്ള ഗ്രാമപഞ്ചായത്ത് അംഗം ഷിജിന പ്രമോദ്. വ്യാപാരി വ്യവസായിഏകോപനസമിതി മുത്താറിപ്പീടികയൂണിറ്റ് പ്രസിഡണ്ട് റഫീഖ് കുറ്റിക്കണ്ടി എന്നിവർ പ്രസംഗിച്ചു ഗ്രാമപഞ്ചായത്ത് അംഗം എ സി ഉബൈദ് സ്വാഗതവും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ പ്രസിഡണ്ട് എൻ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു .

Leave A Reply

Your email address will not be published.