വിളംബര ജാഥ PanoorLatest By sneha@9000 On Dec 1, 2023 0 Share പാനൂർ :പാനൂർ യെസ് അക്കാദമി രണ്ടാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പാനൂരിൽ വിളംബര ജാഥ നടത്തി.ചെയർമാൻ ബാലിയിൽ മഹമൂദ് ഹാജി നേതൃത്വം നൽകി . 0 Share