Latest News From Kannur

രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 ന് തുടങ്ങും

0

തിരുവനന്തപുരം : 2023 – 24 അദ്ധ്യയന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷ [ക്രിസ്മസ് പരീക്ഷ ] ഡിസംബർ 12 ന് ആരംഭിച്ച് 22 ന് അവസാനിക്കും. 28 ന് ചൊവ്വാഴ്ച ചേർന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അദ്ധ്യക്ഷതയിൽ , ചേമ്പറിൽ ചേർന്ന ക്യൂ. ഐ.പി. യോഗത്തിലാണ് തീരുമാനമെടുത്തത്. യു.പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 13 നും എൽ.പി. വിഭാഗത്തിൽ 15 നും പരീക്ഷ ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിന് 12 മുതൽ 22 വരെ പരീക്ഷ നടക്കും.

Leave A Reply

Your email address will not be published.