പുലി കിണറ്റിൽ വീണു KeralaLatest By sneha@9000 On Nov 29, 2023 0 Share പാനൂർ : പെരിങ്ങത്തൂർ മാക്കാണ്ടി പീടികയിൽ പുലി വീട്ടുകിണറ്റിൽ വീണു. നിർമ്മാണത്തിലിരിക്കുന്ന വീട്ടുകിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. 0 Share