Latest News From Kannur

ഡോക്ടര്‍ ഒഴിവ്

0

കണ്ണൂർ: കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ നവംബര്‍ 28നകം fhckunnothparamba@gmail.com ലേക്ക് ഇ മെയില്‍ ചെയ്യണം. ഫോണ്‍: 0490 2313266.

Leave A Reply

Your email address will not be published.