Latest News From Kannur

നിര്യാതനായി

0

മാഹി: പള്ളൂർ മുക്കുവൻ പറമ്പ് കോളനിക്ക് സമീപം കയനാടത്ത് ശശിധരൻ.എം.കെ (69) നിര്യാതനായി.പരേതനായ കോയ്യോത്തി മുകുന്ദന്റെയും ദേവിയുടെയും മകനാണ്. ഭാര്യ:സരള. മക്കൾ: സച്ചിൻ (എഞ്ചിനിയർ, ചെന്നൈ) ശരണ്യ (മോർഗൻ ഐ ടി കമ്പനി മാഹി).സഹോദരങ്ങൾ: എം.സദാനന്ദൻ (റിട്ട. സിപിന്നിങ്ങ് മിൽ പള്ളൂർ), പ്രമോദ് കെ (എസ്.ഐ. പോണ്ടിച്ചേരി), സുരജ, സുനിത. സംസ്കാരം ( 22/11/23 )ഉച്ചയ്ക്കു 12 മണിക്ക് വീട്ടുവളപ്പിൽ .

Leave A Reply

Your email address will not be published.