മാഹി: ചാലക്കര പള്ളൂർ എം എ എസ് എം ഗ്രാമീണ വായനശാല & യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹ് മാൻ സാഹിബ് അനുസ്മരണം സംഘടിപ്പിക്കുന്നു. നവമ്പർ 23 വ്യാഴാഴ്ച വൈകിട്ട് 6.30 ന് വായനശാല ഹാളിൽ നടക്കുന്ന പരിപാടിയിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ മുഹമ്മദ് അബ്ദുറഹ് മാൻ അനുസ്മരണ പ്രഭാഷണം നടത്തും.