Latest News From Kannur

ചിത്ര രചനാ മത്സരം നടത്തി

0

കതിരൂർ:   പൊന്ന്യം – പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക മന്ദിരം 17-ാം വാർഷികാഘോഷത്തിന്റെ ആദ്യദിനമായ ഇന്ന് ചിത്രരചനാ മത്സരം നടന്നു.  ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരനും മുൻ ഡയറ്റ് ലക്ചററുമായ എ.രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.പ്രേമരാജൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ എ.കെ. പുരുഷോത്തമൻ നമ്പ്യാർ , പി.ജനാർദ്ദനൻ , എ.വി.രാമദാസൻ , എം. രാജീവൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.  വിവിധ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.