പാനൂർ :റഫീഖ് ബിൻമൊയ്തുവിന്റെ ഹൃദയ മർമ്മരങ്ങൾ ,
ബിജി വി.കെയുടെ വാക്കുകളുടെ ചുംബനം എന്നീ പുസ്തകങ്ങൾ 19 വൈകുന്നേരം 3 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും.
ബാലസാഹിത്യകാരൻ രാജു കാട്ടുപുനത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചെറുകഥാകൃത്ത് പി കെ പാറക്കടവ് പുസ്തകങ്ങൾ പ്രകാശനം ചെയ്യും . ബാലസാഹിത്യകാരൻ പേമാനന്ദ് ചമ്പാട് രണ്ട് പുസ്തകങ്ങളെയും പരിചയപ്പെടുത്തും.കഥാകാരി ഡോ. ശബ്ന എസ് ,കഥാകാരൻ ജയപ്രകാശ് പാനൂർ
എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും .രാജേന്ദ്രൻ തായാട്ട് , അശോക് കുമാർ,
സുരേഷ് കായലോട്, ശ്രീവത്സൻ മാസ്റ്റർ,സുമിഷ ടീച്ചർ അഷ്റഫ് കുനിയിൽ, ആബിദ് എ കെരാജേഷ് കുളങ്ങര രാഗേഷ് കെ.ടി എന്നിവർ ചടങ്ങിൽസംബന്ധിക്കും
പ്രത്രസമ്മേളനത്തിൽ രാജേഷ് കുളങ്ങര,ആബിദ്.എ.കെ,രാഗേഷ് കെ.ടി
കെ പി ഷിമോജ്, സുമിഷ.പി.പി, അനുപമ.വി ,പ്രീത സുരേഷ്എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post