Latest News From Kannur

അന്തരിച്ചു

0

മയ്യഴി: ചെറുകല്ലായി മയലക്കര മീത്തൽ എം.എം.ശശി (68) അന്തരിച്ചു.പരേതരായ ഗോപാലൻ്റെയും, ജാനുവിൻ്റെയും മകനാണ്. ഭാര്യ – ഷൈലജ. മക്കൾ:- എം.എം.ഷാജി (ചുമട്ട് തൊഴിലാളി മാഹി ), ഷിജിൻ (ഓട്ടോ ഡ്രൈവർ ), ഷിബിൻ. സഹോദരങ്ങൾ: എം.എം. സത്യൻ (പടന്നക്കര ), എം.എം.വത്സൻ (കോൺട്രാക്ടർ ) , എം.എം.ദാസൻ (മേക്കുന്ന്, രജനി (വടകര) പരേതനായ എം.എം.രവി ശവസംസ്ക്കാരം കാലത്ത് 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.