ചരമം KeralaLatest By sneha@9000 On Nov 16, 2023 0 Share മയ്യഴി: മാഹി കെ.ടി.സി. പെട്രോൾ പമ്പിന് സമീപം മുണ്ടോക്കിലെ ദാമോദർ വില്ലയിലെ രജിന (48) അന്തരിച്ചു.അച്ഛൻ: പരേതനായ കുമാരൻ.അമ്മ: നാരായണി.ഭർത്താവ് :മോഹൻ.മക്കൾ: അഖിൽ, വിഘ്നേഷ്.സഹോദരങ്ങൾ: രഞ്ജിത്ത്, റജില. 0 Share