Latest News From Kannur

ഭരണാനുമതിയായി

0

കണ്ണൂർ:കെ പി മോഹനന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കൂത്തുപറമ്പ് മണ്ഡലത്തിലെ 147 സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave A Reply

Your email address will not be published.