മയ്യഴി: പന്തക്കൽ പൊതു ജന വായനശാലയ്ക്ക് സമീപം ഈരായിൻ്റവിട സതി (70) അന്തരിച്ചു. ഭർത്താവ് പരേതനായ മുകുന്ദൻ.മക്കൾ: ഷാജി (ഗൾഫ്), സീമ (നിത്യ മെഡിക്കൽ ലാബ് ജീവനക്കാരി, മഞ്ഞോടി), മരുമക്കൾ: സിനി, പ്രദീപൻ ( ഭാരത് ഗ്യാസ് ജീവനക്കാരൻ ) സഹോദരങ്ങൾ: വിമല, ഗൗരി, വനജ, ഭാനുകുമാർ, ബാലൻ, പുഷ്പവല്ലി