Latest News From Kannur

ഇന്ദിരാഗാന്ധിയുടെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

0

പാനൂർ :പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഛായാപടത്തിൽ പുഷ്പാർച്ചനയും നടന്നു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ഹാഷിം അധ്യക്ഷനായി.
കെ.പി.സി.സി നിർവാഹക സമിതിയംഗം വി.സുരേന്ദ്രൻ,ഡി സി സി സെക്രട്ടറി
കെ.പി സാജു,സന്തോഷ് കണ്ണം വള്ളി,കെ.രമേശൻ,സി.വി.എ ജലീൽ,ടി.കെ അശോകൻ,കെ.സി ബിന്ദു,കെ.വിജയൻ,കെ.പി ശ്രീധരൻ,പ്രീതാ അശോക്,
കെ.പി രാമചന്ദ്രൻ,ടി.കെ ചന്ദ്രൻ,സി.പുരുഷു,സി.കെ രവി,കെ.കെ ജയചന്ദ്രൻ,ഒ.ടി നവാസ്,സി.കെ രവിശങ്കർ,വി.പി രാജൻ,എ.എം രാജേഷ്,വി.കെ ഷിബിൻ,നിഷിത ചന്ദ്രൻ,കെ.പി കുമാരൻ,കെ ശോഭന എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.