Latest News From Kannur

മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രം; ഒക്ടോബർ 8 ഞായറാഴ്ചയിലെ പരിപാടികൾ

0

മാഹി :7 AM: ദിവ്യബലി
9 AM : ദിവ്യബലി
കാർമ്മികൻ: റവ.ഫാ.ലോറൻസ് കുലാസ് [ ഫ്രഞ്ച് ]
11 AM : ദിവ്യബലി
കാർമ്മികൻ: റവ.ഫാ. മുത്തപ്പൻ എ
3 PM : ദിവ്യബലി
കാർമ്മികൻ: റവ. മോൺ. ആന്റണി മുതുകുന്നേൽ
[സീറോ മലബാർ ]
6 PM : ആഘോഷമായ ദിവ്യബലി , നൊവേന
കാർമ്മികൻ: റവ.ഫാ. മാർട്ടിൻ രായ്യപ്പൻ
നേതൃത്വം : സെന്റ് ലിറ്റിൽ ഫ്ലവർ കുടുംബ യൂണിറ്റ് .

Leave A Reply

Your email address will not be published.