Latest News From Kannur

പാനൂർ ഖണ്ഡ്‌ സാംഘിക് 8 ന് ഞായറാഴ്ച 4 മണിക്ക്

0

പാനൂർ :  രാഷ്ട്രീയ സ്വയം സേവക് സംഘം [ ആർ.എസ്.എസ് ]പാനൂർ ഖണ്ഡ് സാംഘിക് ഒക്ടോബർ 8 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വള്ളങ്ങാട് ഗുരുസന്നിധി ഗ്രൗണ്ടിൽ നടക്കും. ബാല , തരുണ , പ്രൗഡ സ്വയം സേവകൾ സാംഘികിൽ പങ്കെടുക്കും.

Leave A Reply

Your email address will not be published.