Latest News From Kannur

ഉത്രാട പക്ഷികൾ വീഡിയോ ആൽബത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

0

മാഹി: ഷാനി പ്രസാദിന്റെ വരികളുടെ ചിത്രീകരണ വീഡിയോ ആൽബം ” ഉത്രാട പക്ഷികൾ ” പോസ്റ്റർ പ്രകാശനം ചെയ്തു.എവർഗ്രീന ഫെയിസ് ബുക്ക് കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ അദ്ധ്യാപകൻ ജയിംസ് സി ജോസഫ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. സുജിത്ത് കൊയ്യോത്തി, ആശ ദിനേശ് എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.