മാഹി: മേഖലാതല ശാസ്ത്ര നാടക മത്സരം ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ. 2023 ഒക്ടോബർ ഒൻപതാം തീയതി രാവിലെ 10 മണി മുതൽ മത്സരം ആരംഭിക്കുന്നതാണ്. മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ നാടകങ്ങൾ മത്സരത്തിനുണ്ടായിരിക്കുന്നതാണ്. മികച്ച നാടകത്തിന് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യതയുണ്ടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.