മാഹി തിരുനാൾ ഉത്സവം തുടരുന്നു KeralaLatest By sneha@9000 On Oct 8, 2023 0 Share മാഹി: മയ്യഴിയമ്മയുടെ തിരുനാൾ മഹോത്സവം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഏറെ വിശ്വാസികളും തീർത്ഥാടകരും മാഹി പള്ളി തിരുനാളിനായി മയ്യഴിയിലെത്തി. . വർഗീസ് പിതാവ് മാഹി പള്ളി സന്ദർശിച്ചു ഉത്സവ ചടങ്ങുകളിൽ പങ്കാളിയായി. 0 Share