മയ്യഴി : മാഹി സെന്റ് തേരാസാ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഒക്ടോബർ 6 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ദിവ്യബലി , നൊവേനയും വൈകിട്ട് 6 മണിക്ക് ആഘോഷമായ ദിവ്യബലി , നൊവേനയും നടക്കും.
റവ.ഫാ. ജെറാൾഡ് ജോസഫിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് സെന്റ് പീറ്റർ കുടുംബ യൂണിറ്റ് നേതൃത്വം നൽകും.