Latest News From Kannur

അമ്മ ത്രേസ്യായുടെ തിരുനാൾ മഹോത്സവം ആരംഭിച്ചു

0

മാഹി:  ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ മഹോത്സവം തുടങ്ങി. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൊടിയേറ്റത്തോടെ ഉത്സവച്ചടങ്ങുകൾ ആരംഭിച്ചു.ഉച്ചക്ക് വിശുദ്ധ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠ നടന്നു.വൈകീട്ട് 6 മണിക്ക് ആഘോഷമായ ദിവ്യബലി , നൊവേന നടക്കും.റവ. മോൺ ജെൻസൺ പുത്തൻ വീട്ടിലിന്റെ കാർമ്മികത്വത്തിലും , സെന്റ് സെബാസ്റ്റ്യൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിലുമാണ് ഇന്നത്തെ ചടങ്ങുകൾ നടക്കുന്നത്.

Leave A Reply

Your email address will not be published.