ധർമ്മടം:ടെലിച്ചറി സോഷ്യൽ വെൽഫയർ ട്രസ്റ്റ്
– സ്നേഹക്കൂടിന്റെ – ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയും സ്നേഹക്കൂടും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്.ജനറൽ മെഡിസിൻ ,ഓർത്തോ ,
ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ ,യൂറോളജി ,ജനറൽ സർജറിഎന്നീ വിഭാഗങ്ങളിൽ പരിശോധനയുണ്ടാവും.ധർമ്മടം മീത്തലെപ്പീടിക സ്നേഹക്കൂടാണ് പരിശോധനാവേദി.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒക്ടോബർ 10 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും9656359277 ,04902359 277 ,9446737456.നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post