Latest News From Kannur

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

0

  കണ്ണൂർ : പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി സ്‌കീമില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് സി എച്ച് സിയില്‍ നടക്കും. യോഗ്യത: എം ബി ബി എസ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2382710.

Leave A Reply

Your email address will not be published.