മാഹി: മയ്യഴിയുടെ ചരിത്രക്കാരനും മാധ്യമപ്രവർത്തകനുമായ സി.എച്. ഗംഗധാരനെ മാഹി പ്രെസ്സ് ക്ലബ് അനുസ്മരിച്ചു.അനുസ്മരണ ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉത്ഘാടനം ചെയ്തു. പ്രെസ്സ് ക്ലബ് സെക്രട്ടറി സജീവൻ, എം. എ അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ, സോമൻ പന്തക്കൽ, ജയന്ത് ജെ സി, മജീഷ് ടി തപസ്യ, ഷാർഗി എന്നിവർ സംബന്ധിച്ചു.