കരിയാട് : കരിയാട് കരയോഗ മന്ദിരത്തിൽ നടന്ന പരിപാടി കെ. ഗോപാലകൃഷ്ണൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറും, തലശ്ശേരി താലൂക്ക് കരയോഗ യൂണിയൻ പ്രസിഡണ്ടുമായ ശ്രീ.എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.കെ.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും, പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.എസ്.എസ് താലൂക്ക് കരയോഗ സെക്രട്ടറി അരവിന്ദൻ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പിനു ശേഷം പുതിയ സെക്രട്ടറിയായി കെ.കെ. അജിത്ത് കുമാറിനേയും പ്രസിഡണ്ടായി ശശിധരൻ പറമ്പത്തിനേയും ട്രഷററായി ഗംഗാധരൻ നമ്പ്യാരെയും തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.