Latest News From Kannur

ബാഹ്യകാശ ശാസ്ത്ര സെമിനാർ

0

ന്യൂ മാഹി:  പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസറ്റർ സ്മാരക വായനശാല&ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലോക ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച് ISRO /VSSC തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ബാഹ്യകാശ ശാസ്ത്ര സെമിനാർ ഒക്ടോബർ 4, ന് വൈകുന്നേരം 3 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു.ക്ലാസ്സ്‌ നയിക്കുന്നത് ISRO /VSSC ശാസ്ത്രഞ്ജൻ സിജു എ കെ. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യം ഉള്ള വിദ്യാർത്ഥികൾ ബന്ധപ്പെടുക: 9048944656   .  94467 38485.

Leave A Reply

Your email address will not be published.