Latest News From Kannur

ലെവല്‍ക്രോസ് അടച്ചിടും

0

  കണ്ണൂർ : തലശ്ശേരി – കണ്ണൂര്‍ (എന്‍ എച്ച് – ചൊവ്വ) റോഡിലെ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പത് മുതല്‍ രാത്രി 10 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.