കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹിറ സ്റ്റോപ്പ്, പാറോത്തും ചാല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 26 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാമ്പാട്, എവര്‍ഷൈന്‍, വണ്ണാന്റമെട്ട, വല്ലിപ്പീടിക, ഓടക്കാട്, നെല്ലിയാട്, കല്ലിക്കുന്ന്, അഞ്ചാംപീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 26 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.