മാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾപൂർവ്വ വിദ്യാർത്ഥി സംഘടനയും, ലയൺസ് ക്ലബ്ബ് മാഹിയും, തലശ്ശേരി ക്രോംടെസ്റ്റ് ആശുപത്രിയും സംയുക്തമായി നടത്തിയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നമ്മുടെ പ്രിയങ്കരനായ ശ്രീ: ശ്രീധരൻ ഡോക്ടർ, ഉദ്ഘാടനം ചെയ്തു, അധ്യക്ഷ ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീമതി: ജിഷി രാജേഷ് സംസാരിച്ചു മുഖ്യ അതിഥിയായി സഹപാഠിയുടെ പ്രസിഡണ്ട് ശ്രീ: കെ മോഹനൻ സംസാരിക്കുകയും, കോഡിനേഷൻ മുഖ്യ സാരഥി ശ്രീ: ക്യാപ്റ്റൻ കുഞ്ഞി കണ്ണൻ ആധികാരിക വിശകലനം ചെയ്ത് സംസാരിക്കുകയും.. ശ്രീമതി: ഷീലു ബെന്നി സ്വാഗതം ചെയ്യുകയും.. സഹപാഠി ജനറൽ സെക്രട്ടറി വത്സൻ കെപി നന്ദി പ്രകടിക്കുകയും ചെയ്തു.., 223 ഓളം പേർ ക്യാമ്പിൽ പരിശോധന വിധേയമാവുകയും, 64 ഓളം പേർക്ക് തിമര ശസ്ത്രക്രിയ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു… ശ്രീ: ശ്രീനി എടക്ലോൺൻ്റ നേതൃത്വത്തിൽ ഇരുപതോളം പേരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന..