കരിയാട് : കരിയാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവും മായ പി.ഇ കുഞ്ഞിരാമൻ നമ്പ്യാരുടെ 29 ചരമ വാർഷിക ദിനം കരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ സമ്മേളവും പുഷ്പാച്ചനയും നടത്തി . യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി.കെ രവിശങ്കർ അധ്യക്ഷത വഹിച്ചു സി.വി രാജൻ മാസ്റ്റർ പെരിങ്ങാടി അനുസ്മരണ ഭാഷണം നടത്തി എ.എം രാജേഷ് , ടി.എം ബാബുരാജ് , വി.പി രാജൻ, ടി.എച്ച് നാരായണൻ , പി.രാഘവൻ , കെ ബ്രിജേഷ് കുമാർ കെ.പി ബജിത്ത് . സുപ്രിയ കാട്ടിൽ എന്നിവർ സംസാരിച്ചു.