കൊട്ടയോടി : സഖാവ് പാട്യത്തിന്റെ 45->മത് ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉത്തരമേഖല മിനി മാരത്തോൺ മുൻ എം പി സഖാവ് പാട്യം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു വനിതാ വിഭാഗത്തിൽ ദേവിക (കതിരൂർ) ഒന്നാം സ്ഥാനം നീതു(പൊയിലൂർ) രണ്ടാം സ്ഥാനം അനഘ (കൂത്തുപറമ്പ്) മൂന്നാം സ്ഥാനം പുരുഷ വിഭാഗത്തിൽ നബീൽ (കോഴിക്കോട്) ഒന്നാം സ്ഥാനം സബിൽ (മലപ്പുറം) രണ്ടാം സ്ഥാനം ആകാശ് (വയനാട്) മൂന്നാം സ്ഥാനം എന്നിങ്ങനെ പങ്കിട്ടു .