Latest News From Kannur

നിര്യാതനായി

0

മമ്പറം:  കോൺഗ്രസ്സ് കണ്ണൂർ ഡി.സി.സി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ അന്തരിച്ചു. 10 മണി മുതൽ 11 മണി വരെ മമ്പറത്ത് പൊതു ദർശനം. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ നടത്തും. ഇന്ന് ഉച്ചക്ക് 2 മണി വരെ മമ്പറത്ത് ഹർത്താൽ ആചരിക്കും.

Leave A Reply

Your email address will not be published.