Latest News From Kannur

നിര്യാതനായി

0

മാഹി: ചാലക്കരയിലെ എകരം പറമ്പത്ത് രവീന്ദ്രൻ (71) നിര്യാതനായി.
ഭാര്യ: വിമല’ മക്കൾ: രജില, സജില മരുമക്കൾ: അനിൽകുമാർ, (ഗവ. ജനറൽ ആശുപത്രി പുതുച്ചേരി) പ്രദീപൻ ( ബേക്കറി ) സഹോദരങ്ങൾ: ശാന്ത, ശശിധരൻ, പവിത്രൻ, പുഷ്പലത .
സംസ്ക്കാരം 17 ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.