Latest News From Kannur

രാജശേഖരൻ ഓണംതുരുത്തിനെ അനുസ്മരിക്കും

0

ചൊക്ലി: പ്രമുഖ നാടകകൃത്തും, സംവിധായകനുമായിരുന്ന രാജശേഖരൻ ഓണംതുരുത്തിനെ മാഹി നാടകപ്പുര ഒന്നാം ചരമ വാർഷിക നാളായ സപ്ത മ്പർ 16 ന്  ഇന്ന്   അനുസ്മരിക്കുന്നു.
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വൈ. 6 മണിക്ക് ടി.ടി.വേണുഗോപാലിന് അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.എം.ഹരീന്ദ്രൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തും.

Leave A Reply

Your email address will not be published.