Latest News From Kannur

ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെയുമായി സഹകരിച്ച് ഗവ: കോളേജ് തലശ്ശേരിയുടെ സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.

0

തലശ്ശേരി:  ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ നേതൃത്വത്തിൽ ഗവ: കോളേജ് തലശ്ശേരി NSS Unit no : 75 സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.ഗവ : കോളേജ് തലശ്ശേരി ചൊക്ലിയിൽ വെച്ച് തലശ്ശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് നടന്ന ക്യാമ്പ് പ്രിൻസിപ്പൽ ശ്രീ : പ്രേമൻ കെ പി യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രമ്യ സി കെ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ : അനില റിച്ചാർഡ്,ബി ഡി കെ എയ്ഞ്ചൽസ് ജില്ലാ ട്രഷറർ ഷാഹിനാ സലാം, റയീസ് മാടപ്പീടിക എന്നിവർ സംസാരിച്ചു. Nss വൊളണ്ടിയർ അജയ് വിജയേന്ദ്ര ബാബു സ്വാഗതവും Nss പ്രോഗ്രാം ഓഫീസർ ഡോ: മുഹമ്മദ് സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. ക്യാമ്പിന് മുംമ്താസ് പി പി, മിറു, റയീസ്, അനസ് മുബാറക്ക്, മാനസ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.