Latest News From Kannur

കാൺമാനില്ല

0

ന്യൂമാഹി : പെരിങ്ങാടി വേലായുധൻമൊട്ട
“സൂര്യ”യിലെ എം.ശ്രീജയൻ [68]
ഇന്നലെ വൈകീട്ട് മുതൽ കാൺമാനില്ല.
സൂര്യ പെരിങ്ങാടി, സാഹിത്യകാരന്മാരായ, എം.രാഘവൻ, എം.മുകുന്ദൻ എന്നിവരുടെ സഹോദരനാണ്..കണ്ടു കിട്ടുന്നവർ ന്യൂമാഹി സ്റ്റേഷനിലോ , അടുത്തുള്ള പോലീസ് സ്റേറഷനിലോ വിവരം അറിയിക്കുക.

Leave A Reply

Your email address will not be published.