തിരുവങ്ങാടൻ ജാനകി നിര്യാതയായി

തിരുവങ്ങാടൻ ജാനകി നിര്യാതയായി

പള്ളൂർ കോയ്യോട്ട് തെരുവിലെ പടുവുള്ളതിൽ
പൈങ്കുൻ്റെവിട ടി.ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൈങ്കു ശങ്കരൻ (സ്വാതന്ത്ര്യ സമര സേനാനി). മക്കൾ: ശാന്ത, ചന്ദ്രൻ, പവിത്രൻ, ശോഭ, സുനി, സുനിത, മനോജൻ, സൂരജ്. മരുമക്കൾ: ചന്ദ്രൻ, സുമിത്ര, ഷൈജ, സുധാകരൻ, റീജ, ചന്ദ്രൻ, സുജാത, മജ്ഞുഷ. സഹോദരങ്ങൾ: തിരുവങ്ങാടൻ ചന്ദ്രൻ, കാർത്തിയായനി, വസന്ത, പരേതരായ രാഘവൻ, കൃഷ്ണൻ, നാരായണി, ദാമോധരൻ.