നിര്യാതയായി
അഴിയൂർ
കോറോത്ത് റോഡിലെ സൗദാ വിഹാറിൽ (ചാര വയൽ ) സൗദാമിനി (78) നിര്യാതയായി
ഭർത്താവ് പരേതനായ നാണു (റി : റയിൻഞ്ച് ഓഫീസർ)
മക്കൾ : രജ്ഞിത്ത്, ഷാജീവ്, ഷജിത്ത് ഷംജിത്ത്
മരുമക്കൾ: ആഷ, രജില , രജിന
സഹോദരങ്ങൾ : രാജൻ മാസ്റ്റർ, രമാഭായി (ഇരിങ്ങൽ )
സംസ്കാരം ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ